ബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം. വാഹനപകടത്തിൽ വയനാട് സ്വദേശി മരിച്ചു. കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ചാണ് അപകടം. മാനന്തവാടി സ്വദേശി അഫ്രീന (23) ആണ് മരിച്ചത് .കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റു.
മൈസൂർ ഹൈവേയിൽ വാഹനപകടത്തിൽ വയനാട് സ്വദേശി മരിച്ചു
