നവരാത്രി ആഘോഷവും ബൊമ്മക്കൊലു ഒരുക്കലും 2026 ഒക്ടോബർ 11 മുതൽ 21 വരെ ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ

ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ 3 വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും, ഭക്തി സാന്ദ്രവും , ആനന്ദകരവും ആയ ബൊമ്മക്കൊലു ഒരുക്കലും, മുഖ്യ പുരോഹിതൻ ശ്രീ സുന്ദരേശ്വര അയ്യർ. അവർകളുടെ കാർമ്മികത്വത്തിൽ വിവിധ പൂജാധി കർമ്മങ്ങളോട് കൂടിയും ഭക്ത്യാനന്ദലഹരിയോട് കൂടിയ വിവിധ കലാപരിപാടികളോടും കൂടി നവരാത്രി ആഘോഷം ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നതാണെന്ന് രക്ഷാധികാരി. അഡ്വ: T R. ബാലകൃഷ്ണൻ, ജനറൽ കൺവീനർ അനിൽ എസ് നായർ , ഭാരവാഹികളായ കെ.സി. കൃഷ്ണൻ കുട്ടി, എം.കെ മുരളിധരൻ, കെ.വി.രാജീവ്, ശ്രീമതി രാധാദേവി തുടങ്ങിയവർ അറിയിച്ചു.

 

     സുപ്രധാന കാര്യപരിപാടികൾ

 

11-ാം തീയ്യതി മുതൽഎല്ലാ ദിവസവും വൈകു: 5 മണിയ്ക്ക് ലളിതാസഹസ്രനാമ പാരായണം ഉണ്ടായിരിക്കുന്നതാണ്.

 

▪️ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിയ്ക്ക് നാമ ജപ വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോട് കൂടി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും മാരിയമ്മൻ ക്ഷേത്രത്തിലേയ്ക്ക് നവരാത്രി ബൊമ്മക്കൊലു വിളംബര ജാഥ .പ്രസാദ വിതരണം.

 

11.10 – 26 ഞായറാഴ്ച .രാവിലെ 9:15 ന് ബൊമ്മക്കൊലു സമർപ്പണം.പ്രാർത്ഥന:-ശ്രീമതി:രാധാദേവി.(പ്രസിഡണ്ട്, മാതൃ സമിതി )ദീപപ്രോജ്ജ്വലനം: ശ്രീമതി സത്യഭാമ ഭാസ്കരൻ നായർ സ്വാഗതം. അനിൽ എസ്സ് നായർ(ജനറൽ കൺവീനർ. നവരാത്രി ആഘോഷ കമ്മറ്റി )ആമുഖ വിവരണം: ശ്രീ. അഡ്വ:T.R. ബാലകൃഷ്ണൻരക്ഷാധികാരി:നവരാത്രി ആഘോഷ കമ്മറ്റി )അദ്ധ്യക്ഷൻ: ശ്രീ.കെ.ജി. ഗോപാല പിള്ള(ബഹു:പ്രസിഡണ്ട്: ശ്രീ. മഹാഗണപതി ക്ഷേത്ര സമിതി) ഉദ്ഘാടനം:ഡോ.ഡി. മധുസുദനൻ(ബഹു: എം.ഡി. വിനായക ഹോസ്പിറ്റൽ ബത്തേരി) ആശംസ:- ശ്രീ.സി.കെ.സുരേന്ദ്രൻ.. (ബഹു:പ്രസിഡണ്ട്. ശ്രീ. ലഷ്മി നരസിംഹ ക്ഷേത്ര സമിതി) നന്ദി… ശ്രീ:എം.കെ മുരളിധരൻ വൈസ് പ്രസിഡണ്ട് , സ്വാഗത സംഘം.)

 

13:10:26 ചൊവ്വാഴ്ച രാവിലെ

9:30 ന് : ദേവീ മാഹാത്മ്യ പാരായണം’

 

13-10-26 ചൊവ്വാഴ്ച

രാവിലെ ദേവീ മാഹാത്മ്യ പാരായണം.

16 -10 -26 വെള്ളിയാഴ്ച

രാവിലെ 9:30 ന് സർവ്വ ഐശ്വര്യങ്ങൾക്കുമായി

‘ *ലളിതാസഹസ സമൂഹനാമാർച്ചന*

18- 10-26- ഞായാറാഴ്ച

രാവിലെ 9:30 ന് ലളിതാമൃതം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ

സമൂഹ *ലളിതാസഹസ്രനാമജപം*

വൈകുന്നേരം :6:15ന്

നടന വൈഭവം അവാർഡ് ജേതാവ് ശ്രീഹരി സി.ആർ അവതരിപ്പിക്കുന്ന ഭരതനാട്യം*

വൈകുന്നേരം :7 മണിയ്ക്ക്

_ശ്രീമതി സുജാത ടീച്ചർ പുൽപ്പള്ളി_ നേതൃത്വത്തിൽ *സ്വരലയം വയനാട് ടീം* അവതരിപ്പിക്കുന്ന

ഭക്തി ഗാനമേള

(കരോക്ക)

19-10-26 തിങ്കളാഴ്ച

രാവിലെ 9:30 ന് സുമംഗലി പൂജ*

വൈകുന്നേരം 6.15 ന്

ക്ലാസിക്കൽ നൃത്തം

പുണ്യ വിനോദ്

വൈകു:6.45 ന്

ഹംസധ്വനി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന

ഭക്തി ഗാനമഞ്ജരി

(കരോക്ക)

20-10- 26 ചൊവ്വാഴ്ച

വൈകു: 3 മണിയ്ക്ക്

കുമാരി പൂജ

വൈകു: 6 മണിയ്ക്ക്

സെമി ക്ലാസിക്കൽ നൃത്തം.

അവതരണം: ഗണപതി ക്ഷേത്ര മാതൃ സമിതി.

21-10-26-ബുധനാഴ്ച

രാവിലെ 7 മണിയ്ക്ക് ലളിതാ സഹസ്രനാമ സമർപ്പണം.

രാവിലെ 7:30 ന്:-

8:15 ന് പാൽപായസ വിതരണം

8:30 ന് :സമാപനം


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!