മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം;ശരീരഭാഗം കണ്ടെത്തി

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെതെന്ന് കരുതപ്പെടുന്ന ശരീരഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി.നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പൻപാറ ഭാഗത്തുനിന്നാണ് ശരീരഭാഗം കണ്ടെത്തിയത്.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗം ലഭിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *