തോൽപ്പെട്ടി:പാൽവെളിച്ചം അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന വയനാട് വന്യജീവിസങ്കേതത്തിലെ തോൽപ്പെട്ടി വനമേഖലയിൽ എത്തി. ജി പി ആർ എസ് സിഗ്നൽ ലഭിച്ചതോടെ കർണാടക കേരള വനപാലകർ ജാഗ്രതയിലാണ്. കർണാടക വനംവകുപ്പിന്റെ ആർആർടി സംഘവും ആനയെ നിരീക്ഷിച്ച് വരികയാണ്
ബേലൂർ മഖ്ന വീണ്ടും കേരളാ അതിർത്തിയിൽ
