പൊഴുതന : പൊഴുതന ആറാംമൈലിൽ കാറും സ്വാകാര്യബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം റിയാസും കുടുംബവും സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു
പൊഴുതന ബസ്അപകടം;പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
