അമരക്കുനി: ചീയമ്പം 73 ഉന്നതിയിലെ മണിയാണ് [39] കേണിച്ചിറ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അയൽവാസിയുടെ വീടിനുള്ളിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന 60 കിലോ പച്ചകാപ്പി മോഷണം പോയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പച്ചകാപ്പി മോഷണം യുവാവ് പിടിയിൽ