മേപ്പാടി: മേപ്പാടി ചുളിക്കയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി കഴിഞ്ഞ ദിവസം പ്രദേശത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു. തേയിലതോട്ടത്തോട് ചേർന്നാണ് കൂട് സ്ഥാപിച്ചത്