ഇരുളം :പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയിൽ ചുണ്ടക്കൊല്ലി, ഓർക്കടവ്, മാതമംഗലം, മരിയനാട് പ്രദേശത്താണ് വൻതോതിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചത്. ഇഞ്ചി, വാഴ, തെങ്ങ്, കവുങ്ങ്, കാപ്പി തുടങ്ങിയ കാർഷിക വിളകൾ മുഴുവനായും നശിപ്പിച്ചു.
കാട്ടാനക്കൂട്ടം വീണ്ടും കൃഷിനശിപ്പിച്ചു
