ബത്തേരി : ബീനാച്ചിക്കും എക്സ് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ, പൂമല സ്വദേശി ഷൈജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. പരിക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഷ്വായെ കോഴിക്കോടേക്ക് കൊണ്ടുപോയി.
ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
