പനമരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പനമരം ചങ്ങാടക്കടവ് സ്വദേശി നിഹാലാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനമരം എരനല്ലൂരിൽ വെച്ച് ജീപ്പും ബൈക്കും കൂട്ടിയടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന നിഹാലിന് ഗുരുതര പരിക്കേറ്റത്.
വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
