വൈത്തിരി : എന്‍ ഊരിലെ പുതുക്കിയ കൗണ്ടറിൽ സമയമാറ്റം എന്‍ ഊര് ഗോത്ര- പൈതൃക ഗ്രാമത്തിലെ കൗണ്ടർ പ്രവൃത്തി സമയം പ്രവർത്തി ദിനങ്ങളിൽ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയും വാരാന്ത്യ ദിനങ്ങൾ, മറ്റ് പ്രത്യേക ദിനങ്ങളിൽ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയുമായുമായി മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
എന്‍ ഊരിലെ പുതുക്കിയ കൗണ്ടറിൽ സമയമാറ്റം
