മുട്ടിൽ :മുട്ടിൽ വാര്യാട് കാറും മിനി ഗുഡ്‌സും കൂട്ടിയിടിച്ചു 6 പേർക്ക് പരിക്കേറ്റു കോഴിക്കോട് ഫറൂഖ് സ്വദേശികളായ മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30), സുഫിയാന(25) അതില (9) സുഹ്റ (60), അയ്യൂബ് (62), ആന്ധ്ര സ്വദേശിയായ ഗുഡ് ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
മുട്ടിൽ വാര്യാട് കാറും മിനിഗുഡ്‌സും കൂട്ടി ഇടിച്ച് 6 പേർക്ക് പരിക്ക്
