ശബരിമല സ്വർണപാളി കേസില്‍ പ്രതികളുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തി

ശബരിമല സ്വർണ്ണപാളികേസിൽ പ്രതികളായവരുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു എന്നിവരുടെ വീടുകളിലും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുമാണ് റെയ്ഡ് നടന്നത്. കേരളം, കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം ¬ഹൈക്കോടതിയുടെ നിർദേശപ്രകാരം കൂടുതൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് പരിശോധന നടത്തുകയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *