പ്രധാനമന്ത്രി തുടക്കം കുറിച്ച പദ്ധതികള്‍ കേരളത്തിന് ഏറെ പ്രാധാന്യമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാൻ എത്തിച്ചേർന്ന പ്രധാനമന്ത്രിക്ക് സ്വാഗതം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തുടക്കം കുറിക്കുന്ന എല്ലാ പദ്ധതികളും കേരളത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സന്തോഷകരമായ നിമിഷമാണ്. വരും കാലങ്ങളിലും കേരളത്തോടുള്ള കരുതൽ തുടരുമെന്നും, പല മേഖലകളിലുമുള്ള ആവശ്യങ്ങൾ യഥാസമയം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *