മേപ്പാടി 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്ക്

മേപ്പാടി: 900 കണ്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു മേപ്പാടി ചെമ്പോത്തറ സ്വദേശി കുട്ടനാണ് മരിച്ചത്. പരിക്കേറ്റവരും ഡ്രൈവർമാരാണ്.ഇന്നുച്ചയ്ക്ക് ആയിരുന്നു അപകടം . ഉടൻ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടൻ മരിക്കുകയായിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *