ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

മീനങ്ങാടി : ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മീനങ്ങാടി മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53 ൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബുള്ളറ്റിടിച്ച് ആയിരുന്നു അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *