ഓട്ടോചാർജ് വർധന: ഗതാഗതമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട് :ഓട്ടോറിക്ഷാ ചാർജ് വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാനകമ്മിറ്റി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് നിവേദനം നൽകി. 2022-ൽ വർധിപ്പിച്ചതിനുശേഷം തൊഴിലാളികളുടെ ജീവിതച്ചെലവിലുണ്ടായ വർധനയ്ക്ക് ആനു പാതികമായി ചാർജ് വർധിപ്പിക്കണമെന്നാവശ്യ പ്പെട്ടു. ഓട്ടോറിക്ഷയുടെ പ്രവർത്തനച്ചെലവിലും വർ ധനയുണ്ടായിട്ടുണ്ട്.മിനിമം ചാർജ് 40 രൂപയാ ക്കണമെന്നും ചാർജ് വർധനയെക്കുറിച്ച് പഠിക്കണമെന്നും സംസ്ഥാനസെക്രട്ടറി എൻ. ലക്ഷ്മണൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *