കാക്കവയൽ നഴ്‌സറിപ്പടിയിൽ നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കിലിടിച്ച് 2 പേർക്ക് പരിക്ക്. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശികളായ സോൾവിൻ, അനന്തു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ രണ്ട് ബൈക്കിലിടിച്ച് 2 പേർക്ക് പരിക്ക്



