ഗതാഗത നിയന്ത്രണം
ചൂരല്മല – അട്ടമല റോഡില് നിര്മ്മാണ പ്രവര്ത്തി നടക്കുന്നതിനാല് (ഫെബ്രുവരി 8 ) മുതല് 28 വരെ ഗതാഗതം നിയന്ത്രണം ഭാഗികമായി ഏര്പ്പെടുത്തുമെന്ന് പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എന്ജിനീയര് അറിയിച്ചു. വാഹനങ്ങള് നിയന്ത്രണങ്ങള് പാലിച്ച് പ്രവൃത്തിയുമായി സഹകരിക്കണമെന്ന് അധികൃതര് അറിയിച്ചു.


