തടി ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകള്‍, വില്ലേജുകളിള്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി തടികള്‍, വീട്ടി വിറക് എന്നിവ ഫെബ്രുവരി 17 ന് ഇ- ലേലം ചെയ്യുമെന്ന് കുപ്പാടി റെയിഞ്ച് ഫോറസറ്റ് ഓഫീസര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8547602856, 8547602858, 04936 221562.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *