വയനാട് ചുരത്തിൽ വാഹന ബാഹുല്യം മൂലം രൂക്ഷമായ തിരക്ക് ഉണ്ട് ഒമ്പതാം വളവ് മുതൽ ഒന്നാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുന്നുണ്ട് നിലവിൽ ബ്ലോക്കുകൾ ഒന്നുമില്ല. വാഹനങ്ങൾ വളവുകളിൽ ഓവർടേക്ക് ചെയ്യാതെ വൺവേ പാലിച്ച് മാത്രം പോകേണ്ടതാണ്.
വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തിരക്ക്



