കുടുംബ വഴക്കിനിടെ മകൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു

കണ്ണൂർ:കുടുംബ വഴക്കിനിടെ മകൻ വലിച്ചെറിഞ്ഞ മാതാവ് മരണപ്പെട്ടു. കസേരയില്‍ ഇരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ശാന്ത കണ്ണൂർ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.  ഈ മാസം 11 നാണ് സംഭവം.

വധശ്രമ കേസില്‍ മകനായ വി.സജീവനെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *