ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 513/2023) തസ്തികയിലേക്ക് 2025 മാർച്ച് അഞ്ചിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂൺ 10 ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
എൽ.പി സ്കൂൾ ടീച്ചർ: റാങ്ക് ലിസ്റ്റ് റദ്ദാക്കി



