കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്ക്  

മീനങ്ങാടി:കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു ഒരാൾക്ക് പരിക്കേറ്റു.  മീനങ്ങാടി ചെണ്ടക്കുനി ചെമ്മണ്ണാംകുഴിയില്‍ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. വഴിക്കടവ് മണിമൂളി കാക്കത്തോട് അമീര്‍ സബിക്ക് ആണ് പരിക്കേറ്റത്. ഇയാളെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *