കൂളിവയല്‍ അപകടം മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയല്‍: മാനന്തവാടി പനമരം റൂട്ടില്‍ കൂളിവയലിന് സമീപം കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കല്‍ മത്തായി എല്‍സി ദമ്പതികളുടെ മകന്‍ രഞ്ജു മാത്യു (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹയാത്രികനായ ഒരുഅതിഥി തൊഴിലാളിയും മരിച്ചിട്ടുണ്ട്. അപകടത്തില്‍ മറ്റൊരു അതിഥി തൊഴിലാളിക്ക് പരിക്കേറ്റിട്ടുമുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *