കല്പറ്റ: കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.കാര്യമ്പാടി സ്വദേശി നിഹാസ് 19 വയസ്സ്, ബത്തേരി സ്വദേശി ഫാസിൽ 19 വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത്.
കല്പറ്റയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്



