അമ്പലവയലിൽ മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി

അമ്പലവയൽ: അമ്പലവയലിൽ മധ്യവയസ്ക‌നെ തലക്കടിച്ച് കൊലപ്പെടുത്തി. ആണ്ടൂർ സ്വദേശി വേണുഗോപാൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശിയായ പ്രമോദിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തു.മദ്യ ലഹരിയിൽ വാക്കു തർക്കത്തെ തുടർന്ന് തലക്കടിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്കു മുമ്പാണ് സംഘർഷം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് വേണുഗോപാൽ മരിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *