തിരുവനന്തപുരം. വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ (VWMC) തൂലിക രത്നം 2025 മാനന്തവാടി വള്ളിയൂർക്കാവ് സ്വദേശി വിജി അഭി അർഹയായി. ഫലപ്രഖ്യാപനം ഇന്നലെ കൗൺസിലിന്റെ ഫൗണ്ടറും ചെയർപേഴ്സനുമായ ശ്രീമതി അജിതപിള്ള നടത്തി. പ്രശസ്ത എഴുത്തുകാരനും മലയാളം മിഷൻ രജിസ്റ്റാറുമായ ശ്രീ വിനോദ് വൈശാഖി മുഖ്യ വിധി കർത്താവായ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
തൂലിക രത്ന പുരസ്കാരം വയനാട് വള്ളിയൂർക്കാവ് സ്വദേശി വിജി അഭിക്ക്



