ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ് ; 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്

ന്യൂഡല്‍ഹി:ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.പേരാവൂരില്‍ അഡ്വ. സണ്ണി ജോസഫും വട്ടിയൂർക്കാവ് കെ. മുരളീധരനും കല്പറ്റയില്‍ അഡ്വ. ടി. സിദ്ദിഖും നാദാപുരത്ത് കെ.എം അഭിജിത്തും മത്സരിക്കും.

 

ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ്

 

ധർമ്മടം — അബ്ദുൾ റഷീദ്

 

തലശ്ശേരി — കെ.പി സാജു

 

പേരാവൂർ — അഡ്വ. സണ്ണി ജോസഫ്

 

മാനന്തവാടി — ഉഷ വിജയൻ

 

സുൽത്താൻബത്തേരി — ഐ.സി ബാലകൃഷ്ണൻ

 

കല്പറ്റ — അഡ്വ. ടി. സിദ്ദിഖ്

 

നാദാപുരം — കെ.എം അഭിജിത്”

 

കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ

 

ബാലുശ്ശേരി— വി.ടി സൂരജ്

 

എലത്തൂർ — വിദ്യ ബാലകൃഷ്ണൻ

 

കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത്

 

നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത്

 

വണ്ടൂർ എ.പി. അനിൽ കുമാർ

 

തവനൂർ — വി.എസ് ജോയ്

 

പൊന്നാനി — നൗഷാദ് അലി

 

തൃത്താല — വി.ടി ബല്‍റാം

 

കോങ്ങാട് -കെ.എ തുളസി

 

മലമ്പുഴ — എ. സുരേഷ്

 

പാലക്കാട് — രമേഷ് പിഷാരടി”

 

തരൂർ — കെ.സി സുബ്രഹ്മണ്യൻ

 

ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ

 

നെന്മാറ — ടി. തങ്കപ്പൻ

 

ആലത്തൂർ — കെ.എൻ ഫെബിൻ

 

മണലൂർ — ടി.എൻ പ്രതാപൻ”

 

ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്

 

തൃശ്ശൂർ — രാജൻ ജെ. പല്ലൻ

 

നാട്ടിക — അഡ്വ. സുനിൽ ലാലൂർ

 

കൈപ്പമംഗലം — ടി.എം നാസർ

 

പുതുക്കാട് — കെ.എം ബാബു രാജ്

 

ചാലക്കുടി — സനീഷ് കുമാർ ജോസഫ്

 

കൊടുങ്ങല്ലൂർ — ഒ.ജെ ജനീഷ്

 

അങ്കമാലി — റോജി എം. ജോൺ

 

ആലുവ — അൻവർ സാദത്ത്

 

പറവൂർ — വി.ഡി. സതീശൻ

 

എറണാകുളം — ടി.ജെ വിനോദ്

 

തൃക്കാക്കര — ഉമ തോമസ്

 

കുന്നത്തുനാട് — വി.പി. സജീന്ദ്രൻ”

 

മൂവാറ്റുപുഴ — ഡോ. മാത്യു കുഴൽനാടൻ

 

വൈക്കം — കെ. ബിനിമോൻ

 

കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

പുതുപ്പള്ളി — ചാണ്ടി ഉമ്മൻ

 

അരൂർ — ഷാനിമോൾ ഉസ്മാൻ

 

ചേർത്തല — കെ. ആർ രാജേന്ദ്ര പ്രസാദ്

 

ഹരിപ്പാട് — രമേശ് ചെന്നിത്തല

 

മാവേലിക്കര— ശ്രീമതി അഡ്വ. മുത്താര രാജ്

 

കരുനാഗപ്പള്ളി — സി.ആർ. മഹേഷ്”

 

കൊട്ടാരക്കര — അഡ്വ. പി. ഐഷ പോറ്റി

 

പത്തനാപുരം — ജ്യോതികുമാർ ചാമക്കാല

 

കുണ്ടറ — പി. സി വിഷ്ണുനാഥ്

 

കൊല്ലം— അഡ്വ. ബിന്ദു കൃഷ്ണ

 

ചാത്തന്നൂർ — സൂരജ് രവി

 

ചിറയിൻകീഴ് — രമ്യ ഹരിദാസ്

 

വട്ടിയൂർക്കാവ് — കെ. മുരളീധരൻ


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *