പാചകവാതക ക്ഷാമം രൂക്ഷം ഈ മാസം 23ന് ഹോട്ടലുകൾ അടച്ചിടും ; ഹോട്ടൽ ആൻ്റ് റസ്റ്ററൻറ് അസോസിയേഷൻ

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഈ മാസം 23ന് ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻ്റ് റസ്റ്ററൻറ് അസോസിയേഷൻ. വ്യാഴാഴ്ച കൊച്ചിയിലെ പാചകവാതക ബോട്ടിലിംഗ് പ്ലാനറിലേക്ക് ഹോട്ടലുടമകളുടെ മാർച്ച് നടത്തും.ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കാനാവാതെ പൂട്ടിപോവുകയാണെന്ന് ഉടമകൾ പറയുന്നു. പാചകവാത ക്ഷാമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിസ്സസംഗത പുലർത്തുന്നു.ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം അനുവദിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *