ബത്തേരി പുത്തൻകുന്നിൽ വാഹനാപകടം രണ്ടുപേർ മരിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി പുത്തൻകുന്നിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.പുത്തൻകുന്ന് മുസ്ലിം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ചീരാൽ സ്വദേശികളായ കലാധരൻ, ബാലൻ എന്നിവരാണ് മരിച്ചത്.

 

പരിക്കേറ്റ നാരായണൻ എന്നയാളെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് വൈകിട്ട് 4 :15 മണിയോടെയാണ് അപകടം. അപകടത്തിൽ ഒട്ടോറിക്ഷ പൂർണ്ണമായി തകർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *