ഒമാനിൽ മിന്നൽപ്രളയം രണ്ട് മലയാളികൾ മരിച്ചു ; ഒരാളെ കാണാതായി

മസ്കറ്റ്: ഒമാനിലെ മിന്നൽപ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല (32), യൂസഫ് (38) എന്നിവരാണ് മരിച്ചത്. തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു.

 

നാലുകുട്ടികൾ ഉൾപ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽപ്രളയത്തിൽ അകപ്പെടുകയായിരുന്നു. നിസാൻ പട്രോൾ വാഹനത്തിൽ 9 പേർ ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ശക്തമായ മഴയുണ്ടായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *