ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്. പവന് 120 രൂപ ഉയർന്ന് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ആഗോളവിപണയിൽ സ്വർണവിലയിൽ ഉണർവുണ്ടായിട്ടുണ്ടെന്നും ഡോളർ ദുർബലമായതാണ് സ്വർണവില ഉയരാൻ കാരണമെന്നും സാമ്പത്തിക വിദഗ്ധർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *