സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ആറിന്

വയനാട് ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. ഏപ്രിൽ ആറിന് ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം 10 മണിക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്: 9995586586

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *