നടവയലിൽ ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി ; കാൽനടയാത്രക്കാർ അടക്കം 6 പേർക്ക് പരിക്ക്

നടവയൽ : നടവയലിൽ പള്ളി കഴിഞ്ഞ് പോകുയായിരുന്ന ആളുകൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി കാൽ നടയാത്രക്കാർ അടക്കം 6 പേർക്ക് പരിക്കേറ്റു.കാർ മറ്റൊരു കാറുമായി ഇടിച്ച് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.എല്ലാവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!