കൽപ്പറ്റ: വേങ്ങപ്പളളിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്. പിണങ്ങോട് സ്വദേശി ഇല്ലിക്കൽ മത്തായി (60)വയസ്സ് എന്ന ആൾക്ക് ആണ് പരിക്കേറ്റത്. കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തുടർ ചികിത്സക്കായി ലിയോ ഹോസ്പിറ്റലിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കുകളിലും ഇടിച്ച് ഒരാൾക്ക് പരിക്ക്



