16-ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. മത്സര രംഗത്ത് 890 സ്ഥാനാര്‍ത്ഥികൾ. സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഇന്ന് നടക്കുന്ന കൊട്ടിക്കലാശത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇന്ന് വൈകിട്ട് 6 മണി വരെയാണ് പരസ്യ പ്രചാരണം. പിന്നീട് നിശബ്ദ പ്രചാരണമാണ്.
കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാൾ മാത്രം. മത്സര രംഗത്ത് 890 സ്ഥാനാര്‍ത്ഥികൾ.



