മാനന്തവാടി: പച്ചക്കറി വണ്ടിയില്‍ മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പോലീസ് പിടിയിലായി.വാളാട് സ്വദേശി അത്തിലന്‍ അസ്ലമിനെ (23) മാനന്തവാടി എക്‌സൈസ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും മാനന്തവാടി ക്ലബ്ബ് കുന്നിലെ കെ.എം. എം വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിലേക്ക് പച്ചക്കറിയുമായെത്തിയ വാഹനത്തിലാണ് 27 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെത്തിയത്.
പച്ചക്കറി വണ്ടിയില്‍ മെത്താഫിറ്റമിന്‍, യുവാവ് പിടിയില്‍


