കൊച്ചുമകൻ ബസിടിച്ച് മരിച്ച വാർത്തയറിഞ്ഞ് മുത്തച്ഛൻ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞു

മലപ്പുറം: മംഗലം എൻ.ഒ.സി പുത്തൻപുരയിൽ  റിഹാൻ എന്ന 10 വയസുകാരനാണ് ഇന്നലെ വൈകിട്ട് സൈക്കിളിൽ പോകുമ്പോൾ സ്വകാര്യ ബസിടിച്ച് മരിച്ചത്. ഈ വാർത്ത കേട്ടാണ് റിഹാന്റെ പിതാവ് അൻവറിന്റെ ബാപ്പ ഹനീഫ് ഹൃദയാഘാതംമൂലം മരിച്ചത്. 84 വയസായിരുന്നു. അൻവർ വിദേശത്തായതിനാൽ റിഹാൻ ഹനീഫിന്ഏറെ പ്രിയനായിരുന്നു.കുട്ടിയുടെ മരണ വിവരം അറിഞ്ഞ് ആശുപത്രിയിൽ തളർന്ന് വീണ ഹനീഫ ഇന്ന് മരണപ്പെട്ടു, പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് പ്രസിഡന്റ്റാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *