തിരുവനന്തപുരം:KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം. ടിക്കറ്റിതര വരുമാനവും ചേർത്താണിത്. പ്രതിദിനം ശരാശരി 7.53 കോടിയുടെ ടിക്കറ്റ് വരുമാനം ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ കലക്‌ഷൻ കുറഞ്ഞ മാസമായിട്ടും എട്ടുകോടിയിൽ താഴെപ്പോയില്ല. മുൻവർഷത്തിൽ ഏഴുകോടിയിൽ താഴെയായിരുന്നിത്. ഓഫ് റോഡ് കുറച്ചും തിരക്കുള്ള റൂട്ടിൽ കൂടുതൽ ബസ് ഓടിച്ചുമാണ് നേട്ടം കൊയ്‌തത്.ഇനി സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് കൊടുത്താൽ ഇത് പോലെ വരുമാനം നില നിർത്താൻ KSRTC ക്കു ആകുമോ ?
KSRTC യിൽ ഏപ്രിൽ മാസത്തിൽ 225 കോടിരൂപയുടെ വരുമാനം.

