പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: കുമ്പളയിൽ പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂർ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

 

പ്രഫുല്ലയുമായി വിവാഹം തീരുമാനിച്ചിരുന്ന തമിഴ്നാട് സ്വദേശി മണി ഒരു മാസം മുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്. തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്കരിക്കണമെന്ന് പ്രഫുല്ലയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *