സത്യപ്രതിജ്ഞ ചെയ്യാന്‍ ചാണ്ടി ഉമ്മനെത്തിയത് സൈക്കിളിൽ 

തിരുവനന്തപുരം:സത്യപ്രതിജ്ഞാ ചടങ്ങിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എ സൈക്കിളിലാണ് നിയമസഭയിലെത്തിയത്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍ നിന്നും ഒരുകൂട്ടം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം സൈക്കിളില്‍ നിയമസഭയിലേക്ക് എത്തിയത്. പരിസ്ഥിതി സൗഹൃദമായ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ പാലിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഈ യാത്ര തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *