സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണവില താഴ്ന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 14 ഡോളർ കുറഞ്ഞ് 4526 ഡോളറിലാണ് സ്വർണവിലയുള്ളക്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളും സ്വർണവിലയിലെ മാറ്റങ്ങൾക്ക് കാരണമായി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ നിരക്കുകളിൽ ഇടിവ് സംഭവിച്ചത്.

 

ഇന്നത്തെ വില

 

ഗ്രാമിന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,620 രൂപയായി. പവന്റെ വിലയിൽ 320 രൂപയുടെ കുറവ് വന്നു.ഇതോടെ പവൻ വില 1,16,960 രൂപയായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *