ഐപിഎൽ; പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിംഗ്സ് പുറത്ത്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ ചെന്നൈ പുറത്ത്. 230 റൺസിന്റെ കൂറ്റൻ സ്കോറായിരുന്നു ചെന്നൈക്ക് മുന്നിൽ ഗുജറാത്ത് ഉയർത്തിയത്. എന്നാൽ പോരാട്ടത്തിൽ പിടിച്ചുനിൽക്കാൻ നിൽക്കാൻ പോലുമാകാതെ ചെന്നൈയുടെ ബാറ്റർമാർ ഒന്നിനു പുറകെ ഒന്നായി മടങ്ങി. 89 റൺസിനാണ് ചെന്നൈയുടെ തോൽവി. 14 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറ് മത്സരങ്ങൾ വിജയിച്ച ചെന്നൈക്ക് 12 പോയിന്റ് മാത്രമാണുള്ളത്. മറുവശത്ത് 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു

 

സ്കോർ: ഗുജറാത്ത് 229/4, ചെന്നെ 140(13.4)

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *