ചീരാല്‍: മാടക്കര തവനിയില്‍ കടുവ കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി.തവനി പള്ളിയങ്കല്‍ ജോസിന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയെ കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് പ്രദേശവാസിയായ സുരേഷ് ബാബു പന്നിയുടെ അവശിഷ്ടം കണ്ടത്. വനം ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവാ സാന്നിധ്യം സ്ഥിരീകരിച്ചു.
വീണ്ടും കടുവ;മാടക്കര തവനിയില്‍ കടുവ കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

