വേൾഡ് കപ്പ് 2026: ഹായാതിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം

ഫിലാഡൽഫിയ: ഫിഫ വേൾഡ് കപ്പ് 2026-ൽ ഹായാതിക്കെതിരെയുള്ള ഗ്രൂപ്പ് സി മത്സരത്തിൽ ബ്രസീലിന് ജയം . ആദ്യ പകുതി അവസാനിക്കുമ്പോൾ ഹായാതിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ അടിച്ചത്.​മത്സരത്തിന്റെ 23-ാം മിനിറ്റിലും 36-ാം മിനിറ്റിലും എം. കുഞ്ഞ നേടിയ ഇരട്ട ഗോളുകൾ ബ്രസീലിന് മികച്ച തുടക്കം നൽകി. തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45+3′) വി. ജൂനിയർ കൂടി ഗോൾ കണ്ടെത്തിയതോടെ ബ്രസീലിന്റെ ലീഡ് മൂന്നായി ഉയരുകയായിരുന്നു. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്രസീൽ പൂർണ്ണ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *