വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ രൂക്ഷമായഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ആറാം വളവിൽ ചുരം വീതി കൂട്ടുന്നതിൻ്റെ ഭാഗമായി വാഹനങ്ങൾ വണ്‍ സൈഡ് ആയിട്ട് മാത്രമേ പോവുകയുള്ളൂ.ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡിയേഴ്സ് വളണ്ടിയർമാരും ചുരത്തിൽ ഗതാഗത നിയന്ത്രിക്കുന്നുണ്ട്. ഹോസ്പിറ്റൽ, എയർപോർട്ട് ,ട്രെയിൻ യാത്രക്കാർ സമയം ക്രമീകരിച്ച് ചുരത്തിലൂടെ യാത്ര ചെയ്യുന്നതായിരിക്കും ഉചിതം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *