പരമ്പര തൂത്തൂവാരി അയർലൻഡ് ; നാണംകെട്ട് ഇന്ത്യ 

ബെൽഫാസ്റ്റിൽ സ്വപ്നസമാനമായ ജയവുമായി ഇന്ത്യക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാം മത്സരത്തിലും ടി20 ലോകചാമ്പ്യന്മാരെ അയർലൻഡ് വീഴ്ത്തി. രണ്ടാം ടി20യിൽ ഒരു റണ്ണിനാണ് അയർലൻഡിന്റെ ജയം. അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. അയർഡലൻഡ് ക്രിക്കറ്റിനെ സംബന്ധിച്ച് ചരിത്രനേട്ടമാണ് പരമ്പര ജയം. സഞ്ജു സാംസണും അഭിഷേക് ശർമയും ഗോൾഡൻ ഡക്കായി മടങ്ങി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *