വടുവഞ്ചാൽ ചോലാടി ഷെറീന അസ്സീസിന്റെ വീട്ടിലെ വളർത്തുനായയെയാണ് കഴിഞ്ഞ രാത്രി പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണത്തിൽ നായയുടെ കഴുത്തിൽ പരിക്കേറ്റു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
പുലി വളർത്തുനായയെ ആക്രമിച്ചു