ചെങ്കടലിൽ ആക്രമണം! ഇന്ത്യൻ കപ്പൽ തകർന്ന് മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ചെങ്കടലിൽ യെമൻ തീരത്തിന് സമീപം വച്ച് വൻ പ്രൊജക്റ്റൈൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻചരക്കുകപ്പൽ ‘എം.എസ്.വി ഫൈസ് നൂറെ ഒലിയ’ (MSV Faize Noore Oliya) സമുദ്രത്തിൽതകർന്ന് മുങ്ങി.

എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമടക്കം14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് നടത്തിയ നിർണായകതെരച്ചിൽ ദൗത്യത്തിലൂടെ അത്ഭുതകരമായി സുരക്ഷിതമായി രക്ഷപ്പെടുത്തി. ഹുദൈദതുറമുഖത്തിന് തെക്ക് മാറി നടന്ന ആക്രമണത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് കപ്പൽപൂർണ്ണമായി സമുദ്രത്തിൽ മുങ്ങിയത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *